¡Sorpréndeme!

വി മുരളീധരനെ കണ്ടം വഴിയോടിച്ച് സോഷ്യൽ മീഡിയ | Oneindia Malayalam

2018-11-21 672 Dailymotion

V Muraleedharan's statement about constitution and supreme court
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തുരങ്കം വെച്ച് വിശ്വാസികളെ തെരുവിലിറക്കി മുന്നേറുകയാണ് ബിജെപി. നാമജപ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചും അക്രമം അഴിച്ചുവിട്ടും നിയമസംവിധാനത്തെ ചോദ്യം ചെയ്തും വിധി നടപ്പാക്കില്ലെന്ന് ബിജെപി ആവര്‍ത്തിക്കുകയാണ്.